sunny

കോടാലി : മുരിക്കിങ്ങൽ കട്ടക്കയം സണ്ണി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മുരിക്കിങ്ങൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : സോണിയ. മക്കൾ : സ്റ്റൈ‌ൽ, ഷൈൽ. മരുമക്കൾ : പ്രിയൽ, മരിയ.