ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി സെന്ററിന്റെ തെക്കുഭാഗം ഇ.എം.എസ് നഗറിൽ താമസിക്കുന്ന കുരിയക്കോട്ട് പരേതനായ ശങ്കരൻ മകൻ വേലായുധൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പട്ടി ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ദിനേശൻ, മുകേഷ് കുമാർ, രാജേഷ് കുമാർ, സുജേഷ് കുമാർ, ഷൈലജ. മരുമക്കൾ: നിഷ, ശ്രീലത, ഓമന, സരിത, പരേതനായ ഉണ്ണിക്കൃഷ്ണൻ.