ചാവക്കാട്: അവിയൂർ സ്‌കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന രായമരക്കാർ വീട്ടിൽ പരേതനായ ബാപ്പു മകൻ ശംസുദ്ദീൻ (69) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് അവിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: സലിം, ഷഫീർ, ഷമിർ, സന. മരുമക്കൾ: റംഷാദ്, സാലിഹ, ജാസ്മിൻ.