jose

വെള്ളിക്കുളങ്ങര : പുതുശ്ശേരി വടാശ്ശേരി വീട്ടിൽ ജോസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് വെള്ളിക്കുളങ്ങര ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മകൾ: ജോഫി. മരുമകൻ: ആന്റോ.