lilly

പുതുക്കാട്: കാഞ്ഞൂപ്പാടം പല്ലൻ പരേതനായ കൊച്ചുമാത്യുവിന്റെ ഭാര്യ ലില്ലി (94) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ അൽഫോൻസ, ജൂണോ, ഏപ്രിൽ (ആനി), സെബൺ, ആഗസ്റ്റസ്, മെയ്ബി. മരുമക്കൾ: ലത, ബേബി, ഡോബി, മൻജു, കുരിയൻ.