obituary-

വെള്ളാംചിറ : പറമ്പിക്കാട്ടിൽ സരസമ്മ (89 ) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: പരേതനായ രാഘവൻ മാസ്റ്റർ. മക്കൾ: ശ്യാമള ഉണ്ണിക്കൃഷ്ണൻ, രമണി, സതി, സ്മിത. മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണൻ, പരേതനായ വേണു, സുധീർ, സത്യൻ.