തൃശൂർ: കോട്ടപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇയാളുടെ കയ്യിൽ നിന്ന് പാലക്കാട് ചൂലന്നൂർ മേപ്പാടം വീട്ടിൽ പി.എം.സെജിത് എന്ന അഡ്രസുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.