school

തൃശൂർ പുത്തൂർ ഗവ.സ്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ യു.പി വിഭാഗം സംഘനൃത്തതിൽ പങ്കെടുക്കാൻ കൃഷ്ണവേഷധാരിയായ ഒരുങ്ങിഎത്തിയ വിദ്യാർത്ഥിനി തൻ്റെ പുതിയ കുളിംഗ് ഗ്ലാസ് സഹനർത്തകിമാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു