jofi-george

വരന്തരപ്പിള്ളി : തൃശൂർ റെഡ്‌ലാൻഡ്‌സ് വോളി അക്കാഡമിയിലെ പരിശീലകനും ജില്ലാ വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റി അംഗവുമായ ജോഫി ജോർജ് തെക്കൂടൻ (55) നിര്യാതനായി. ചിറയത്ത് തെക്കൂടൻ ജോർജിന്റെ മകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വരന്തരപ്പിള്ളി വിമല ഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി (മുൻ ഇന്റർനാഷണൽ വോളി താരവും സംസ്ഥാന വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി അസി. അക്കൗണ്ട് ഓഫീസറുമാണ്) . മക്കൾ: ജോ ജോഫി , ജോഫ്‌ന ജോഫി.