obituary-
1

പുത്തൻചിറ: മാണിയങ്കാവ് വാസുപുരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ കുറുവങ്ങാട്ട് കുട്ടൻ മേനോൻ ഭാര്യ പാറയിൽ ശാന്തകുമാരിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ. മക്കൾ: രാജലക്ഷ്മി, വിശ്വനാഥൻ (കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ്), രമാദേവി, മോഹൻകുമാർ, സുരേഷ്‌കുമാർ (സിറ്റി ഹോട്ടൽ, ഇരിങ്ങാലക്കുട), പ്രദീപ്കുമാർ (സിറ്റി ഹോട്ടൽ, പുല്ലൂർ), ഷീല, ശ്രീദേവി (സബ്ട്രഷറി, പുതുക്കാട്). മരുമക്കൾ: ഗീതാനന്ദൻ, രാധ വിശ്വനാഥൻ (പുത്തൻചിറ മുൻ പഞ്ചായത്ത് അംഗം), പരേതനായ വേണു, ദീപ, രാധിക, ദീപ, മധു, ദിനേശൻ.