മാള : മാള പള്ളിപ്പുറം മദ്രസ ഭാഗത്ത് താമസിക്കുന്ന വലിയവീട്ടിൽ പരേതനായ അലി മകൻ അബ്ദുൾ അസീസ് (70) നിര്യാതനായി. സംസ്‌കാരം മാള മഹല്ല് ഖബർസ്ഥാനിൽ. മക്കൾ: സമദ്, സാജിദ്.