പേരാമംഗലം : ചെറിയാത്ത് വീട്ടിൽ സോമൻ നായർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ജയലക്ഷ്മി. മക്കൾ: സുജിത് ബാബു, സജീഷ് ബാബു, മരുമക്കൾ : ഐശ്യര്യ, ശ്രുതി.