കാറളം: കാറളം എസ്.എൻ.ഡി.പി സൗത്ത് ശാഖയും അഹല്യ ഫൗണ്ടേഷൻ ഐ കെയറും സംയുക്തമായി നടത്തിയ

നേത്ര പരിശോധനാ ക്യാമ്പ് ശാഖാ പ്രസിഡന്റ് സജയൻ കാറളം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശശിധരൻ പൊയ്യാറ മുഖ്യപ്രഭാഷണം നടത്തി. ഓപ്പറേഷൻ ആവശ്യമുള്ള രോഗികൾക്ക് പാലക്കാട് അഹല്യ ഫൗണ്ടേഷൻ സൗജന്യമായി

ഓപ്പറേഷൻ നൽകും.