പുത്തൻചിറ: കണ്ണികുളങ്ങര പരേതനായ പൂക്കോട്ട് ഗോവിന്ദന്റെ മകനും കണ്ണികുളങ്ങര എൽ.പി സ്‌കൂളിലെ മുൻ ഹെഡ്മാസ്റ്ററും പെൻഷനേഴ്‌സ് യൂണിയന്റെ ഭാരവാഹിയുമായിരുന്ന പി.ജി.രാജൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി ഭാര്യ: സുഗുണ. മക്കൾ: രിസ, രാഖി. മരുമക്കൾ: സഞ്ജയ്, ദിലീപ്.