vivekanandhan

വേലൂർ : ആർ.എം.എസ് കുറുമാൽ വടുതല ഭഗീരഥൻ മകൻ വിവേകാനന്ദൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശാന്ത. മക്കൾ : വിവേഗ് (പരേതൻ), വിജിനൽ (ബിസിനസ്), വിനി. മരുമക്കൾ : രജനി, രാജൻ.