march

കോർപറേഷൻ സ്റ്റേഡിയത്തിൽ എട്ട് ലൈൻ സിന്തറ്റിക് നിർമ്മാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് അതലറ്റ്സ് വെൽഫെയർ അസോസിയേഷൻ മാസ്റ്റേഴ്സ് അതലറ്റിക് അസോസിയേഷൻ സംയുക്തമായി തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച പ്രതിക്ഷേധ മാർച്ച്