ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് കോർപറേറ്റ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർധനരായ ഹൃദ്രോഗികൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സൗജന്യമായി നൽകുന്ന പേസ്മേക്കർ പദ്ധതിയുടെ ഉദ്ഘാനം നിർവഹിക്കാനെത്തിയ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് എന്നിവർ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു