മാള: മാള സർക്കാർ ആശുപത്രിയിൽ നിർത്തിവച്ചിരുന്ന പോസ്റ്റ്‌മോർട്ടം യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെയും പ്രതിഷേധത്തെ തുടർന്ന് പുനരാരംഭിക്കുമെന്ന് ഉത്തരവ് വന്നതിനെ തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന ഇന്നത്തെ സമരപരിപാടി മാറ്റിവച്ചതായി പ്രസിഡന്റ് എൻ.എസ്.വിജയൻ അറിയിച്ചു.