gurumargam

മായയുടെ പിടിയിൽപ്പെട്ട് സുകൃതികൾ പോലും സദാ ഭ്രമിക്കാനിടവരുന്നു. ഫലസംഗം വെടിയുന്ന നിമിഷം നിശ്ചലമായ ആത്മതത്ത്വം തെളിയും.