കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുടിപ്പുര വാടയിൽവീട്ടിൽ സുഭാഷ് (62) നിര്യാതനായി. ഭാര്യ:അനിത.
മക്കൾ:വിശാഖ്,വൈശാഖ്.സഞ്ചയനം 7ന് രാവിലെ 8ന്.