വിതുര:ആനപ്പാറ വാളേങ്കി ശ്രീനുഭവനിൽ ബാഹുലേയൻനായർ (61) നിര്യാതനായി. ഭാര്യ:രമണി. മക്കൾ:ശ്രീനു. പരേതനായ വിഷ്ണു. മരുമകൾ: വർഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.