മുടപുരം:മുടപുരം പൊയ്‌കവിള ഭൂവൻഷോമിൽ ചന്ദ്രബാബു (74) നിര്യാതനായി.ഭാര്യ: രാധ. മക്കൾ: ഭൂവൻലാൽ(ഡ്രൈവിംഗ് സ്കൂൾ,പുളിമൂട്),ഭൂവൻ ശ്യാം,(കാന്താരീസ്,ചെമ്പകമംഗലം),പരേതനായ ഭൂവൻഷോം. മരുമക്കൾ: സ്മിത,സിമി.സഞ്ചയനംനാളെ രാവിലെ 8ന്.