vld-2

വെള്ളറട: ചെറുവല്ലൂർ പുന്നാക്കര റോഡരികത്ത് പുത്തൻവീട്ടിൽ എം. കമലാസനപ്പണിക്കർ (87) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ:സുരേഷ്,അനിൽ കുമാർ,രാജേഷ്. മരുമക്കൾ: ദിന്നു,മഞ്ജുഷ, ലേഖ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.