
തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫീസിനു സമീപം ആരംഭിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി. ദീപക് നിർവഹിക്കുന്നു. കോർപ്പറേഷൻ കൗൺസിലർമാരായ ബിന്ദു.എസ്.ആർ,എൽ.എസ്. സാജു, വനജ, രാജേന്ദ്രബാബു,ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഉപാദ്ധ്യക്ഷൻ പൊങ്ങുംമൂട് വിക്രമൻ,മണ്ണന്തല വാർഡ് മുൻ കൗൺസിലർ എൻ. അനിൽകുമാർ, വി.എസ്. രതീഷ്,രമ്യ രതീഷ് എന്നിവർ സമീപം