വെള്ളറട: ആനപ്പാറ രോഹിണിയിൽ പി. രാജേന്ദ്രൻനായർ (65) നിര്യാതനായി. ഭാര്യ: വിജയലക്ഷമി. മക്കൾ: രോഹിണി, ഡോ. ആതിര. മരുമക്കൾ: നിഖിൽ, ഡോ. അനീഷ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.