വെഞ്ഞാറമൂട്. കണ്ണൻകോട് ചിറമുക്ക് മീരാരവിന്ദിൽ പത്മനാഭ അയ്യർ (84.റിട്ട.ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: പരേതയായ വരലക്ഷ്മി അമ്മാൾ(റിട്ട. പൊതു മരാമത്ത് വകുപ്പ്) മക്കൾ: ഹരിഹര അയ്യർ(റിട്ട. അദ്ധ്യാപകൻ, ഭൂട്ടാൻ) പ്രേം അയ്യർ,ശ്യാം അയ്യർ.