കിളിമാനൂർ:കേശവപുരം ഇന്ദീവരത്തിൽ രാജപ്പൻ (82) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: റീന, റീത്ത, ബൈജു. മരുമക്കൾ :ബാലൻ, സജീവ്. സഞ്ചയനം :ശനി രാവിലെ 8 മണിക്ക്