
കഴക്കൂട്ടം : പുത്തൻതോപ്പ് സോഫി സദനത്തിൽ ഡെയ്സി ഇഗ്നേഷ്യസ്(87) നിര്യാതയായി. ഭർത്താവ് പരേതനായ ഇഗ്നേഷ്യസ് പെരേര മക്കൾ: എൽഫിജ് റ്റാജൻ(റിട്ട അഡീഷണൽ സെക്രട്ടറി,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എസ്.യു. ടി മെഡിക്കൽ കോളേജ്, വട്ടപ്പാറ), മേരി സോഫിയ(രമ- ഓസ്ട്രേലിയ), ജുഡിത്ത് ജാക്വിലിൻ(റാണി), ജയിംസ് സതീഷ്( സുരേഷ്- ലണ്ടൻ), ഫ്രാൻസിസ്കൊ നിഷി (റോസ്മി - സെയ്ന്റ് റോക്ക്സ് കോൺവെന്റ് സ്കൂൾ ) മരുമക്കൾ: വിജയലക്ഷ്മി, ജോബോയി ലോപ്പസ്, ആന്റണി, മേരി ഷീല (മിനി- ലണ്ടൻ), ആഞ്ചലോസ്