തിരുവനന്തപുരം: ആനയറ മുഖക്കാട് ലെയിൻ, നിരഞ്ജനത്തിൽ ജയകുമാരി എൻ. എസ് (65) നിര്യാതയായി. ഭർത്താവ് സോമൻ രാഘവൻ .മക്കൾ,സംഗീത പ്രവീൺ, ജിതിൻ സോമൻ , മരുമകൻ പ്രവീൺ ബി. സഞ്ചയനം സെപ്റ്റംബർ 8 രാവിലെ 8.30 മണിക്ക്.
[