shamsudeen

മുടപുരം :കിഴുവിലം കുറക്കട ആക്കൊട്ടുവിള വിളയിൽ വീട്ടിൽ ഷംസുദ്ദീൻ [68] നിര്യാതനായി . സി.പി.എം കുറക്കട ബ്രാഞ്ച് കമ്മിറ്റി അംഗമാണ് .ഭാര്യ : സാജിത ബീവി .

മക്കൾ : ബൈജു, സജീന, റസിയ. മരുമക്കൾ : സിനി, റാഫി, മുഹമ്മദ്‌.