പാലോട്: നന്ദിയോട് പുലിയൂർ റ്റിന്റോ നിവാസിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി അമ്മ (89) നിര്യാതയായി.മക്കൾ.രാജേന്ദ്രൻ, ജയകുമാർ (റ്റിന്റോ ടെയ്ലേഴ്സ് പയറ്റടി ), മരുമക്കൾ: ശൈലജ, രജനി. സംസ്കാരം ഇന്ന് രാവിലെ 9 ന് കരിമൺകോട് ശാന്തികുടീരത്തിൽ