
മുടപുരം: കയർ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച് ജയിൽവാസമനുഭവിച്ച കയർ തൊഴിലാളികൾക്ക് ഓണക്കോടി നൽകി മന്ത്രി വി.ശിവൻകുട്ടി. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ യൂണിയൻ നേതാക്കളായ അഡ്വ.എൻ.സായികുമാർ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,പി.മണികണ്ഠൻ അഡ്വ. ബിനുകുമാർ എന്നിവർ പങ്കെടുത്തു.