ddd

തിരുവനന്തപുരം: ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ട്രിവാൻഡ്രം റൂബി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരായി വിരമിച്ച ഡോ.എസ്.രവീന്ദ്രൻ നായർ,ശാലിനി എന്നിവരെ ആദരിച്ചു.സോൺ ചെയർപേഴ്സൺ യോഹൻ തോമസ്,റൂബി ക്ലബ് അംഗങ്ങളായ സുൽഫിക്കർ,അജിത് നായർ,ക്ലബ് സെക്രട്ടറി എസ്.രാജൻ,സി.എൽ.എൽ അംഗം രാജലക്ഷ്മി,യോഗാചാര്യൻ കെ.അയ്യപ്പൻ നായർ എന്നിവർ പങ്കെടുത്തു.