sree

തിരുമല: ഇലിപ്പോട് ഉല്ലാസ് നഗർ, വിഘ്നേശിൽ ലക്ഷ്മണൻ മഹാദേവൻ ( 77) നിര്യാതനായി.

ഭാര്യ ലളിത എം .വി (റിട്ട: കേന്ദ്രീയ വിദ്യാലയം പള്ളിപ്പുറം).

മക്കൾ - മീനാകുമാരി .എൽ ,മഹാദേവൻ (മധു, അസി: പ്രൊഫസർ അമൃത യൂണിവേഴ്സിറ്റി, കോയമ്പത്തൂർ)

മരുമകൻ - രാമചന്ദ്രൻ .സി (വേൾഡ് ബാങ്ക്, ചെന്നൈ).