a

തിരുവനന്തപുരം: രാജ്യത്ത് റെയിൽവേ നിയമങ്ങൾ കർശനമാക്കുന്നു. യാത്രാസുരക്ഷയെ സംബന്ധിച്ച് വിനോദ സഞ്ചാരികളിൽ നിന്നുൾപ്പെടെ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ റെയിൽവേ പുറത്തിറക്കി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് മുതൽ, യാത്രയ്ക്കിടയിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികൾ വരെ തടയുകയാണ് ലക്ഷ്യം.