thankappan-achari

വർക്കല: പനയറ പിച്ചകശ്ശേരി വിളയിൽ വീട്ടിൽ (എയ്ഞ്ചൽ ഭവൻ) തങ്കപ്പൻ ആചാരി (87 ) നിര്യാതനായി .ഭാര്യ: ലളിതമ്മാൾ. മക്കൾ: വിജയലക്ഷ്മി, സരോജം,രാധാമണി,പവിത്രരാജൻ. മരണാനന്തര ചടങ്ങ്: 10ന് രാവിലെ 10 മണിക്ക്.