വിതുര:മലയടി വിനീഷ് ഭവനിൽ വിജയൻ (66) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: വിനീത്, വിനോദ്. മരുമക്കൾ: അഞ്ചു, വിദ്യ.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.