savithri-amma

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പൈവേലിക്കോണം കിച്ചു വില്ലയിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ സാവിത്രി അമ്മ (92) നിര്യാതയായി. മക്കൾ: സുദർശനൻ പിള്ള,സുശീലൻ പിള്ള,സൂര്യകല,സുരേഷ് കുമാർ. മരുമക്കൾ: മായ ദേവി,മിനി,പരേതനായ തുളസീധരൻ പിള്ള,ശ്രീലത. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.