കല്ലമ്പലം: നാവായിക്കുളം ഭവാനി ശങ്കരത്തിൽ എസ്.വിജയകുമാർ (72 - വർക്കലക്കാരൻ) നിര്യാതനായി.ഭാര്യ: ഗിരിജകുമാരി. മക്കൾ:ഐശ്വര്യ,അശ്വതി. മരുമക്കൾ:റിനു,അനീഷ്. സഞ്ചയനം ഇന്ന് രാവിലെ 9ന്.