തിരുവനന്തപുരം: പോത്തൻകോട് ആലപ്പുറത്ത് വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ഭവാനി അമ്മ (98) നിര്യാതയായി. സഞ്ചയനം 12ന് രാവിലെ 8.30ന്.