1

തിരുവനന്തപുരം:വാമനപുരം കാഞ്ഞിരംപാറ അംബിളി സദനത്തിൽ രാമചന്ദ്രൻ നായർ (ബാബുകുട്ടൻ, 61) നിര്യാതനായി.ബുധനാഴ്ച രാവിലെ 7.30ന് കാഞ്ഞിരംപാറ ജംഗ്ഷനിൽ പൊതുദർശനം. രാവിലെ 11.30ന് നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കാരം നടക്കും. ഭാര്യ:ബീന. മക്കൾ: ഗൗരി,ഋഷികേശ്.മരുമകൻ: ദുർഗ പ്രണവ്.