
വർക്കല: പാരിപ്പള്ളി സ്റ്റാർ ഹോസ്പിറ്റലിന് സമീപം പണ്ടകശാല വീട്ടിൽ ബേബിക്കുട്ടി (83) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ:ബേബിപ്രവീൺ, ബേബികിരൺ.മരുമകൾ: ഷാൽബി ജോൺ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് വരിഞ്ഞം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.