sree

മാറനല്ലൂർ: ഊരൂട്ടമ്പലം പെരുമുള്ളൂർ പത്മശ്രീ നിവാസിൽ പത്മനാഭൻ നായരുടെ ഭാര്യ ശ്രീകുമാരി.എസ്‌ (63,​ശോഭന)​ നിര്യാതയായി. മക്കൾ: ശ്രീജിത്ത്‌.പി.എസ്,ശ്രീവിനോദ്‌.പി.എസ്. മരുമക്കൾ: അരുണിമ,പ്രവീണ.

സഞ്ചയനം: ഇന്ന് രാവിലെ 8ന്.