vld-1

ഒറ്റശേഖരമംഗലം: ചെമ്പൂര് പുളിയറ ഗീതാഞ്ജലിയിൽ വേണുഗോപാലൻനായർ (74) നിര്യാതനായി. ഭാര്യ: പത്മിനി. മകൾ:പവിത്ര നായർ. മരുമകൻ: അനിൽ കുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.