vld-1

വെള്ളറട: കരിമ്പുമണ്ണടി ഷാജി ഭവനിൽ തങ്കരാജൻ (62) നിര്യാതനായി. ഭാര്യ: പുഷ്പം. മക്കൾ: സാബു,ഷാജു. മരുമക്കൾ: ഷിനിമോൾ,സോണി. സംസ്കാരം ഇന്ന് രാവിലെ 10ന്.