vld-4

വെള്ളറട: കുളപ്പാറ മൈലാടുംകുന്നേൽ ഹൗസിൽ ജോൺ ബോസ്കോ (ബെന്നിച്ചൻ -78) നിര്യാതനായി. ഭാര്യ: മോളി ബോസ്കോ. മക്കൾ:സിസ്റ്റർ റെനി (കാനോഷ്യൻ സിസ്റ്റർസ് യു.പി) അന്നമ്മ ഷാജി,ത്രേസ്യാമ്മ എബി, ജേക്കബ് ജോൺ. മരുമക്കൾ: ഷാജി മാത്യു,എബി മാത്യു, ജിജിജേക്കബ്. സംസ്കാരം ഇന്ന് രാവിലെ 11ന് പനച്ചമൂട് മലങ്കര സെന്റ് മേരീസ് പുത്തൻപള്ളി കുരിശടിയിൽ.