കാട്ടായിക്കോണം: മേലെവിള നെയ്യനമൂല വിജയ നിവാസിൽ മനോജ് ആർ.വി (50,കേരള യൂണിവേഴ്സിറ്റി കാര്യവട്ടം) നിര്യാതനായി. ഭാര്യ: രമ്യ. മകൻ: ശ്രെയസ്. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്.