നെടുമങ്ങാട്: ചെല്ലാംകോട് തെള്ളിക്കുഴി വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ സീത.ജെ (67) നിര്യാതയായി. മക്കൾ: മിനി.എസ്,സുനിൽകുമാർ. മരുമക്കൾ: അശോകൻ,സുധ. സഞ്ചയനം ബുധൻ രാവിലെ 9ന്.