thulaseedharan

കല്ലമ്പലം: മാവിൻമൂട് ചിറ്റായിക്കോട് ജിൽവില്ലയിൽ തുളസീധരൻ (73) നിര്യാതനായി. ഭാര്യ:ലീലാഭായി. മക്കൾ: ജിൽജിത്ത്,ജിൽജിനി.മരുമക്കൾ: ബിന്ദു,അനിൽകുമാർ.