sarojini

മഞ്ചവിളാകം: മഞ്ചവിളാകം കൂട്ടൂർ സരിത വിലാസത്തിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ സരോജിനി അമ്മ (65) നിര്യാതയായി. മക്കൾ:സരിത,സൗമ്യ. മരുമക്കൾ: രാജേഷ്,അനൂപ് കൃഷ്ണൻ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.